JOB BENEFITS നമ്മുടെ കൂട്ടത്തിലെ ചിലർ ജോലിക്ക് തന്നെ പോകുന്നില്ല എന്താവും കാരണങ്ങൾ.
നമ്മുടെ കൂട്ടത്തിലെ ചിലർ ജോലിക്ക് തന്നെ പോകുന്നില്ല
എന്താവും കാരണങ്ങൾ.
1. പ്രചോദനം ഇല്ലായ്മ. കൊടുക്കാൻ ആളില്ലാത്ത കാരണം, വേണ്ട രൂപത്തിൽ കിട്ടാത്തത് കൊണ്ടും.
2. ആരോഗ്യം ഇല്ലായ്മ
3. വീട്ടിൽ നിന്ന് മാറി നിൽക്കാൻ കഴിയാത്ത വിധം ഉത്തരവാദിത്തം കൂടിയതിനാൽ
4. കൂട്ടത്തിലുള്ളവർ സാമ്പത്തിക ശേഷി കൂടിയ ആളുകളാണെങ്കിൽ.
5. മടി, അലസത,
6. ഡ്രഗ് അടിമകൾ, ലഹരി അടിമകൾ
ജോലിക്ക് പോയാലുള്ള പ്രധാന ഗുണങ്ങൾ
1. സാമ്പത്തിക സുരക്ഷ ലഭിക്കുന്നു.
2. വ്യക്തിപരമായ വികസനം ഉണ്ടാകുന്നു
3. മാനസിക സംതൃപ്തി ഉണ്ടാകുന്നു
4. സമൂഹവുമായുള്ള സമ്പർക്കം കൂടുന്നു
5. കൂടുതൽ ആളുകളെ പരിചയപ്പെടാൻ സാധിക്കുന്നു
6. കൂലി, ശമ്പളം എന്നിവ ലഭിക്കുന്നതിനാൽ ജീവിത നിലവാരം കൂടുന്നു.
7. ആഗ്രഹങ്ങൾ തീർക്കാൻ പണം വേണം
8. ജീവിതത്തിന് അർത്ഥം ഉണ്ടാകുന്നു.
9. മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നു.
10. കടം കൊടുക്കാൻ കഴിയുന്നു
11. ആളുകൾക്ക് തൊഴിൽ കൊടുക്കാൻ കഴിയുന്നു.
Comments
Post a Comment