HOW WE CAN KNOW WE ARE LAY OFF നാം എപ്പോ അവിടെ നിന്ന് ഒഴിവാകണം? ജോലി മാറണം എന്ന് എങ്ങനെ അറിയാൻ കഴിയും.

 Professional development.

നമ്മിൽ പലരും ഒരു മുതലാളിയുടെ കീഴിൽ, ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാകും.

നാം എപ്പോ അവിടെ നിന്ന് ഒഴിവാകണം?

ജോലി മാറണം എന്ന് എങ്ങനെ അറിയാൻ കഴിയും.

ചില സൂചനകൾ
നമുക്ക് നോക്കാം.


1. സ്ഥാപനത്തിന് /മുതലാളിക്ക് നമ്മെ (need )അത്യാവശ്യം അല്ലെങ്കിൽ
2. മൊത്തത്തിൽ സഹ പ്രവർത്തകരിൽ നിന്നോ മറ്റോ ഒഴിവാക്കാൻ പോകുന്നു എന്ന സംസാരം നടക്കുന്നുണ്ടെങ്കിൽ
3.ജോലിക്ക് പോകാൻ അവരുടെ കാരണം കൊണ്ട് ചടപ്പ് വരുന്നുണ്ടെങ്കിൽ
4. നല്ല ജോലി സാഹചര്യം അല്ലെങ്കിൽ
5. പരിചയ സമ്പത്ത് ഉണ്ടായിട്ടും ശമ്പള വർധന വന്നില്ലെങ്കിൽ
6. നിങ്ങൾ നന്നായി പ്രവർത്തിച്ചിട്ടും അവർ പരിഗണിക്കുന്നില്ലെങ്കിൽ
7. ജോലി സ്ഥലത്തു ജോലി ചെയ്യാൻ കഴിയാത്ത വിധം മാനസിക സംഘർഷം, ചൊറ( toxic) ആണെങ്കിൽ..
8. നിങ്ങൾ തല്ക്കാലം ലീവ് എടുക്കൂ എന്ന് പറയുന്നുവെങ്കിൽ
9. ഞങ്ങൾ അങ്ങോട്ട് വിളിക്കാം എന്ന് പറയുന്നുവെങ്കിൽ

Comments

Popular posts from this blog

What is A I

TYPES OF SENTENCES