ആളുകളെ നമ്മിലേക്ക്‌ എങ്ങനെ ആകർഷിക്കാം.

 ആളുകളെ നമ്മിലേക്ക്‌ എങ്ങനെ ആകർഷിക്കാം.


കുറച്ചു വഴികൾ ഒന്ന് നോക്കിയാലോ....

1. പുഞ്ചിരി 😁
മനുഷ്യൻ മാത്രമാണ് ഏറ്റവും നന്നായി പുഞ്ചിരി സാധ്യമായ ജീവി ഉള്ളൂ. വഴിയിൽ വെച്ച് കാണുമ്പോഴും രാവിലെ എണീറ്റ ഉടനെ ചെറിയ മക്കൾ ചിരിക്കുന്ന പോലെ നമുക്കും പുഞ്ചിരിക്കാൻ ശ്രമിക്കാം.
പുഞ്ചിരി സ്വാദഖയാണെന്ന് മുത്ത് നബി( സ്)

അടുത്ത കാര്യം....

2. നല്ല കാര്യം ചെയ്‌താൽ നന്നായി ഉഷാറായി എന്ന് പറഞ്ഞു അഭിനന്ദനങ്ങൾ കൊടുക്കണം.. വാക്ക് കൊണ്ട് പറയുകയും ചെയ്യാം. ഇത് നമുക്ക് ഒരു ശീലമാക്കിക്കൂടെ ✋

അടുത്ത കാര്യം...

3. മറ്റേ ആൾ സംസാരിക്കുമ്പോൾ നന്നായി ശ്രദ്ധിച്ചു കേൾക്കണം . ശ്രദ്ധിച്ചു കേട്ട് കഴിഞ്ഞു നമ്മുടെ കാര്യം പറയാം. നമുക്ക് മറ്റേ ആൾ പറഞ്ഞു കഴിയുന്നതിന് മുമ്പ് തന്നെ പറഞ്ഞു ശീലമായി 😊.അത് മാറിയാൽ നമ്മിൽ മറ്റേ ആൾക്ക് താല്പര്യം ഉണ്ടാകും. തീർച്ചയാണ്.

Comments