WHAT IS FOREPLAY
Foreplay
Sex is a Three act Play - Foreplay, Play and Afterplay
ഇതിൽ Sexual Intercourse'നെ ആണ് Play എന്ന് പറയുന്നത്, അതായത് പുരുഷൻ്റെ ലിംഗം സ്ത്രീയുടെ യോനിയിൽ Insert ചെയ്ത് Ejaculation സംഭവിക്കുന്ന Process ( Penetrative Sex )
What is Foreplay ?
Sexual Intercourse ന് മുന്നേ ചെയ്യുന്ന Sexual Acts ആണ് Foreplay. ഇതിൽ Kissing, Touching & Rubbing the Genitals, Handjob, Fingering, Oral Sex തുടങ്ങിയവ ഉൾപ്പെടുന്നു.
Why Foreplay is Important ?
📍 ശാരീരികമായും മാനസികമായും വൈകാരികമായും Intercourse ന് വേണ്ടിയുള്ള ശരീരത്തിൻ്റെ ഒരു തയ്യാറെടുപ്പ് ആണ് Foreplay. ഈ സമയത്ത് റിലീസ് ചെയ്യുന്ന ഹോർമോണുകൾ Partners തമ്മിലുള്ള Bonding & Affection സ്ട്രോങ്ങ് ആക്കാൻ സഹായിക്കുന്നു.
📍 Foreplay സമയത്ത് സ്ത്രീകളിൽ Vagina യിൽ നിന്നും ഒരു fluid ഉണ്ടാവുന്നു. ഇത് Lubricant ആയി പ്രവർത്തിക്കുന്നത് കൊണ്ട് Penetration വേദന ഇല്ലാതെ സ്മൂത്ത് ആയി നടക്കുന്നു.
📍 പുരുഷന്മാരിൽ ലിംഗത്തിന് Maximum ഉദ്ധാരണം നിലനിർത്താൻ Foreplay വഴി കഴിയുന്നു. ലൈംഗിക അവയവങ്ങളിലേക്ക് രക്തയോട്ടം വർദ്ധിക്കുന്നത് ആണ് ഇതിനു കാരണം.
📍 Vaginal Tenting : Foreplay സമയത്ത് ഗർഭപാത്രം മുകളിലേക്ക് ലിഫ്റ്റ് ചെയ്യുന്നത് വഴി Vagina യിൽ കൂടുതൽ സ്പേസ് ഉണ്ടാവുന്നു, ഇത് Penetration കൂടുതൽ Comfortable ആക്കുന്നു.
📍 Sexual Inhibitions കുറയ്ക്കാൻ Foreplay സഹായിക്കുന്നു. അതായത് സെക്സിനോടുള്ള വിരക്തി Foreplay ചെയ്യുന്നതിലൂടെ കുറയുന്നു.
📍 പുരുഷന്മാരെ പോലെ എല്ലാ സ്ത്രീകൾക്കും Penetrative Sex കൊണ്ട് മാത്രം Orgasm സംഭവിക്കാറില്ല, അവർക്ക് Foreplay കൂടി ഉണ്ടെങ്കിൽ മാത്രേ Orgasm സംഭവിക്കുള്ളു.
Good Foreplay Means Great Sex !!
Comments
Post a Comment