ESCAPE FROM LOAN കടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 23 വഴികള്‍ ടിപ്സ്

 1. വരവ് ചെലവ് പട്ടിക ഉണ്ടാകുക 

2. അപ്പപ്പോൾ കടത്തിലേക് അടക്കുക 

3. ഫോൺ മാറ്റേണ്ട 

4. നാലു വർഷം കൊണ്ട് ഉണ്ടാക്കിയ ബാധ്യത വീടാണ് അത്ര തന്നെ സമയം എടുക്കും 

5. പൊതു ആവശ്യങ്ങൾകുറച്ചു ചെലവു ചെയുക 

6. സേവിങ് നിർബന്ധം 

7. Unexpected ചെലവ് വരും കുറച്ചു അതിന് നീക്കി വെക്കണം 

8. പരസ്യം ഭ്രമം പാടില്ല. കാണരുതേ 

9. സെക്കന്റ്‌ ഹാൻഡ് മതി ഇപ്പോൾ 

10. സമൂഹത്തിൽ ബോധിപ്പിക്കാൻ വേണ്ടി ചെയ്യണ്ട 

11. കടം അടിമത്തം ആണ് 

12. ഞാൻ ഇത് വാങ്ങണോ എന്ന ലിസ്റ്റ് പേഴ്സിൽ വെക്കുക 

13. ഫ്രണ്ട്‌സ് ഉപദേശം നല്ലത് ആണ് 

14. Do over time 

15. നോ പറയാൻ പഠികുക 

16. When you gives gift, selection is important, not price 

17. വില താരതമ്യം ചെയ്തു വാങ്ങുക 

18. Avoid over expense 

19. Mobile use reduce maximum 

20. വ്യായാമം നിർബന്ധം 

21. അമിത ആഹാരം വേണ്ട 

22. പുതുതായി കടം വരുത്തരുത് 

23. ഇന്ധനം രാവിലെ അല്ലെങ്കിൽ വൈകുന്നേരം നിറയ്ക്കുക

Comments

Popular posts from this blog

FULL DAY PLAN FOR A 3.5 YEAR OLD GIRL

People are saying keeping mobile phone on our body is harmful. What science says?

What is A I