HOW TO REDUCE LOAN വരവ് ചെലവ് കണക് ഉണ്ടാകുക 2. അപ്പപ്പോൾ കടത്തിലേക് അടക്കുക 3. ഫോൺ മാറ്റേണ്ട 4. നാലു വർഷം കൊണ്ട് ഉണ്ടാക്കിയ ബാധ്യത വീടാണ് അത്ര തന്നെ സമയം എടുക്കും 5. പൊതു ആവശ്യങ്ങൾകുറച്ചു ചെലവു ചെയുക 6. സേവിങ് നിർബന്ധം 7. Unexpected ചെലവ് വരും കുറച്ചു അതിന് നീക്കി വെക്കണം 8. പരസ്യം ഭ്രമം പാടില്ല. കാണരുതേ 9. സെക്കന്റ് ഹാൻഡ് മതി ഇപ്പോൾ 10. സമൂഹത്തിൽ ബോധിപ്പിക്കാൻ വേണ്ടി ചെയ്യണ്ട 11. കടം അടിമത്തം ആണ് 12. ഞാൻ ഇത് വാങ്ങണോ എന്ന ലിസ്റ്റ് പേഴ്സിൽ വെക്കുക 13. ഫ്രണ്ട്‌സ് ഉപദേശം നല്ലത് ആണ് 14. Do over time 15. നോ പറയാൻ പഠികുക 16. When you gives gift, selection is important, not price 17. വില താരതമ്യം ചെയ്തു വാങ്ങുക 18. Avoid over expense 19. Mobile use reduce maximum 20. വ്യായാമം നിർബന്ധം 21. അമിത ആഹാരം വേണ്ട 22. പുതുതായി കടം വരുത്തരുത് 23. ഇന്ധനം രാവിലെ അല്ലെങ്കിൽ വൈകുന്നേരം Repay debts gradually. No need to change the phone. The debt accumulated in four years will take the same time to repay. Spend less on general needs. Savings are essential. Unexpected expenses will come, save a little ...
Posts
Showing posts from August, 2024